Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ചു ദിവസം കൊണ്ട് 33 കോടി, ദുല്‍ഖറിന്റെ സീതാരാം പുതിയ ഉയരങ്ങളിലേക്ക്

Sita Ramam Trailer - Tamil | Dulquer Salmaan | Mrunal | Rashmika | Sumanth | Hanu Raghavapudi

കെ ആര്‍ അനൂപ്

, ബുധന്‍, 10 ഓഗസ്റ്റ് 2022 (17:19 IST)
ദുല്‍ഖറിന്റെ സീതാരാം ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ നിന്നും മാത്രം 5.25 കോടി രൂപ നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.  
 
റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്ക് പിന്നിട്ടപ്പോള്‍ ആഗോള ഗ്രോസ് 25 കോടിയായി മാറി.ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 33 കോടിയാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളികളെ തിയേറ്റുകളിലേക്ക് ആകര്‍ഷിക്കാന്‍ ധനുഷിന്റെ തമിഴ് ചിത്രം, തിരുച്ചിത്രമ്പലം റിലീസിന് 8 ദിവസങ്ങള്‍ മാത്രം