Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ സൂപ്പർസ്റ്റാർ', പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയ്ക്ക് ആശംസകളുമായി 'പുഴു' സംവിധായിക രത്തീന

'എന്റെ സൂപ്പർസ്റ്റാർ', പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയ്ക്ക് ആശംസകളുമായി 'പുഴു' സംവിധായിക രത്തീന

കെ ആര്‍ അനൂപ്

, വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (09:19 IST)
ആദ്യമായി രത്തീന സംവിധാനം ചെയ്ത ചിത്രമാണ് പുഴു. മമ്മൂട്ടിയാണ് നവാഗത സംവിധായകയ്ക്ക് അവസരം നൽകിയത്. രത്തീന വീണ്ടും മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പക്ഷേ അതിനെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും പുറത്തുവന്നില്ല. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായിക.
 
'ജന്മദിനാശംസകൾ മമ്മൂക്ക, എന്റെ സൂപ്പർസ്റ്റാർ, ഏറ്റവും മികച്ചതും മികച്ചതുമായ വ്യക്തി  നിങ്ങളുടെ സത്തയ്ക്കും വാത്സല്യത്തിനും അനുഗ്രഹങ്ങൾക്കും നന്ദി ! ഞങ്ങളെ പ്രചോദിപ്പിക്കുക',-എന്നാണ് രത്തീന കുറിച്ചത്.
പ്രിയദർശൻ, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖർക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുമായി രത്തീന പുഴു സംവിധാനം ചെയ്തത്.
'ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം ജാനകി ജാനേയിലും രത്തീന ഉണ്ടായിരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി രത്തീന പ്രവർത്തിച്ചിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: ആര്‍ക്കും എന്നെ വേണ്ടാത്ത അവസ്ഥ, ഞാന്‍ പൂര്‍ണമായി ഒറ്റപ്പെട്ടു; സിനിമയില്‍ നിന്ന് പുറത്താകുമെന്ന ഘട്ടം മമ്മൂട്ടിക്കുണ്ടായിരുന്നു !