Webdunia - Bharat's app for daily news and videos

Install App

'ഇതിഹാസത്തോടൊപ്പം 3 തവണ സ്‌ക്രീന്‍ സ്പേസ് പങ്കിട്ടു'; ജീവിതത്തിലെ ആ വലിയ കാര്യത്തെക്കുറിച്ച് നടന്‍ മിഥുന്‍ രമേഷ്

കെ ആര്‍ അനൂപ്
ശനി, 21 മെയ് 2022 (11:06 IST)
സിനിമയില്‍ മൂന്ന് തവണ മോഹന്‍ലാലിന്റെ കൂടെ സ്‌ക്രീന്‍ സ്പേസ് പങ്കിടാന്‍ തനിക്ക് ഭാഗ്യം ലഭിച്ചെന്ന് നടന്‍ മിഥുന്‍ രമേഷ്. അതിനു ശേഷം അദ്ദേഹത്തിനൊപ്പം വേദികള്‍ പങ്കിട്ടു. മോഹന്‍ലാലിനെ പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് നടനും അവതാരകനുമായ മിഥുന്‍ രമേഷ് കുറിച്ചത് ഇങ്ങനെയാണ്.   
 
'ഇതിഹാസത്തോടൊപ്പം സ്‌ക്രീന്‍ സ്പേസ് പങ്കിടാന്‍ 3 തവണ അവസരം ലഭിച്ചതും അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ എനിക്ക് ലഭിച്ച നിരവധി അവസരങ്ങളും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവികളില്‍ ഒന്നാണ്. ഇതിഹാസത്തിന് - മോഹന്‍ലാലിന്- എന്റെ ലാലേട്ടന് ജന്മദിനാശംസകള്‍'-മിഥുന്‍ രമേഷ് കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments