Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാപ്പി ഓണം, വൈറലായി അര്‍ച്ചന അനിലയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

archana anila photosShot by

കെ ആര്‍ അനൂപ്

, തിങ്കള്‍, 28 ഓഗസ്റ്റ് 2023 (13:14 IST)
ഓണം ഇന്ന് ഫോട്ടോഷൂട്ടുകളുടെ കാലം കൂടിയായി മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയുടെ കാലത്ത് ട്രെന്‍ഡിന് പുറകെ പോകാന്‍ എന്നും അര്‍ച്ചന അനില ശ്രദ്ധിക്കാറുണ്ട്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായ താരത്തിന്റെ ഓണ ചിത്രങ്ങള്‍ കാണാം.
ഫോട്ടോഷൂട്ടുകളിലൂടെ താരമായി അര്‍ച്ചനയ്ക്ക് ആരാധകര്‍ ഏറെയാണ്. അവര്‍ക്കായി ചിത്രങ്ങളും വീഡിയോകളും നിരന്തരമായി സാമൂഹ്യ മാധ്യമങ്ങളില്‍ താരം പങ്കിടാറുമുണ്ട്.
വിഷ്ണു നെല്ലാട് എന്ന ഫോട്ടോഗ്രാഫറാണ് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്രാടദിനാശംസകള്‍, ഭാര്യക്കൊപ്പം ടോവിനോ, നടന്റെ പുതിയ സിനിമകള്‍