വി ഡി സവര്‍ക്കറിന്റെ ജീവിത കഥ പറയുന്ന സിനിമയാണ് 'സ്വതന്ത്ര വീര സവര്‍ക്കര്‍'.രണ്‍ദീപ് ഹൂഡ നായകനായി എത്തുന്ന ചിത്രം അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് 22നാണ് സിനിമ റിലീസ് ചെയ്തത്.ഇപ്പോഴിതാ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
7 ദിവസം കൊണ്ട് ചിത്രം 11.35 കോടി നേടി.രണ്ടാം വാരം ചിത്രം കയറി വരുമെന്ന പ്രതീക്ഷയും ട്രേഡ് അനലിസ്റ്റ് തള്ളിയിട്ടുണ്ട്.ആറാം ദിവസം 1കോടി ചിത്രം നേടി.ഈ ആഴ്ച്ചയിലെ കുറഞ്ഞ കളക്ഷനാണ്.ഏഴാം ദിവസം കളക്ഷന്‍ 1.15കോടി നേടി.
സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍ ഹിന്ദിയിലും മറാത്തിയിലും വെള്ളിയാഴ്ച റിലീസ് ചെയ്തു. 10.96 കോടി രൂപയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് സിനിമ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാം ദിനം 1.10 കോടിയും രണ്ടാം ദിവസം 2.2 5 കോടിയും മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ 2.75 കോടിയും സിനിമ നേടി. നാലാമത്തെ ദിവസം കോടിയാണ് കളക്ഷന്‍.