'സ്വതന്ത്ര വീര സവര്‍ക്കര്‍' വീണോ? ഇതുവരെ നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വെള്ളി, 29 മാര്‍ച്ച് 2024 (16:55 IST)
വി ഡി സവര്‍ക്കറിന്റെ ജീവിത കഥ പറയുന്ന സിനിമയാണ് 'സ്വതന്ത്ര വീര സവര്‍ക്കര്‍'.രണ്‍ദീപ് ഹൂഡ നായകനായി എത്തുന്ന ചിത്രം അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് 22നാണ് സിനിമ റിലീസ് ചെയ്തത്.ഇപ്പോഴിതാ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. 
 
7 ദിവസം കൊണ്ട് ചിത്രം 11.35 കോടി നേടി.രണ്ടാം വാരം ചിത്രം കയറി വരുമെന്ന പ്രതീക്ഷയും ട്രേഡ് അനലിസ്റ്റ് തള്ളിയിട്ടുണ്ട്.ആറാം ദിവസം 1കോടി ചിത്രം നേടി.ഈ ആഴ്ച്ചയിലെ കുറഞ്ഞ കളക്ഷനാണ്.ഏഴാം ദിവസം കളക്ഷന്‍ 1.15കോടി നേടി.
സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍ ഹിന്ദിയിലും മറാത്തിയിലും വെള്ളിയാഴ്ച റിലീസ് ചെയ്തു. 10.96 കോടി രൂപയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് സിനിമ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാം ദിനം 1.10 കോടിയും രണ്ടാം ദിവസം 2.2 5 കോടിയും മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ 2.75 കോടിയും സിനിമ നേടി. നാലാമത്തെ ദിവസം കോടിയാണ് കളക്ഷന്‍.
 
 
   
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അടുത്ത ലേഖനം
Show comments