സുരേഷ് ഗോപിയുടെ 254-ാമത്തെ ചിത്രം, വരുന്നത് മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍

കെ ആര്‍ അനൂപ്
ശനി, 6 ഓഗസ്റ്റ് 2022 (15:06 IST)
സുരേഷ് ഗോപിയുടെ 'ഹൈവേ 2' അണിയറിയില്‍ ഒരുക്കുകയാണ്. നടന്റെ 254-ാമത്തെ ചിത്രം കൂടിയാണിത്.സംവിധായകന്‍ ജയരാജുമായി വീണ്ടും നടന്‍ ഒന്നിക്കുന്ന സിനിമയുടെ കാസ്റ്റിംഗ് കോള്‍ നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് സാധ്യത. 
 
'ഹൈവേ 2' ഒരു മിസ്റ്ററി ആക്ഷന്‍ ത്രില്ലറാണ്.
ജയരാജ് സംവിധാനം ചെയ്ത ഹൈവേയുടെ രണ്ടാം ഭാഗമാണ് ഇനി വരാനിരിക്കുന്നത്. വൈറ്റിലയില്‍ നടക്കുന്ന വലിയ ഒരു കൊലപാതകത്തിന്റെ കഥയാണ് സിനിമ പറയുന്നത് എന്നാണ് 
 റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിലെ താരനിര പുറത്ത് വിട്ടിട്ടില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ തർക്കങ്ങളില്ല, എം പിമാർ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വം: കെ സി വേണുഗോപാൽ

82 വയസ്സായി അധികാരക്കൊതി തീരുന്നില്ലല്ലോ, നിലം തൊടാതെ തോൽപ്പിക്കും, മുല്ലപ്പള്ളിക്കെതിരെ നാദാപുരത്ത് പോസ്റ്റർ

വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ്, ട്രംപുമായി ആശയവിനിമയം നടത്തിയതായി റിപ്പോര്‍ട്ട്

ബിജെപിയുടെ ക്രിസ്ത്യൻ ഔട്ട് റീച്ച് അമ്പേ പാളി, 1926 ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 25 പേർ മാത്രം

മയക്കുമരുന്ന് കടത്തുന്നു, മെക്സിക്കോ, ക്യൂബ, കൊളംബിയ അയൽക്കാരെല്ലാം പ്രശ്നക്കാർ, മുന്നറിയിപ്പുമായി ട്രംപ്

അടുത്ത ലേഖനം
Show comments