Webdunia - Bharat's app for daily news and videos

Install App

താനിപ്പോള്‍ ഹിന്ദി സിനിമകള്‍ കാണുന്നത് നിര്‍ത്തിയെന്ന് നാസറുദ്ദീന്‍ ഷാ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 19 ഫെബ്രുവരി 2024 (12:15 IST)
താനിപ്പോള്‍ ഹിന്ദി സിനിമകള്‍ കാണുന്നത് നിര്‍ത്തിയെന്ന് നാസറുദ്ദീന്‍ ഷാ. കഴിഞ്ഞ 100 വര്‍ഷങ്ങളായി ഒരേ തരത്തിലുള്ള സിനിമകളാണ് ഉണ്ടാകുന്നത്. പണം ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമല്ലാതെ നല്ല സിനിമകള്‍ ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടി വരുന്ന ആളുകളിലാണ് ഇനി തന്റെ പ്രതീക്ഷയെന്നും നടന്‍ വ്യക്തമാക്കി.
 
താന്‍ മാത്രമല്ല പ്രേക്ഷകരും ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ബോളിവുഡ് മാറണമെങ്കില്‍ സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയല്ലാത്ത, സിനിമയെ ഗൗരവമായി കാണുന്ന ആളുകള്‍ മുന്നോട്ട് വരണം. ഇപ്പോള്‍ വളരെ വൈകിയെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

62.28 ശതമാനം വിജയം,ഒന്നാം വർഷ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മലപ്പുറം ജില്ലയെ സംശയത്തിൻ്റെ മുനയിൽ നിർത്തി, അറേബ്യൻ നാട്ടിലെ മുഴുവൻ സുഗന്ധം കൊണ്ട് വന്ന് പൂശിയാലും പാപക്കറ മാറില്ല, മുഖ്യമന്ത്രിക്കെതിരെ കെ സി വേണുഗോപാൽ

മുടി ശരിയായി വെട്ടിയില്ല, പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കി

ഒരു ഐപിഎൽ മാച്ച് രണ്ടെണ്ണം അടിച്ച് സുഹൃത്തുക്കൾക്കൊപ്പം കാണാനുള്ള വഴിയില്ല, ഒന്നാം തീയതി ബാറുകളും ക്ലബുകളും അടച്ചിടുന്നത് പുനഃപരിശോധിക്കണമെന്ന് വിജയ് ബാബു

റഷ്യയെ ഞെട്ടിച്ച് ഉക്രൈന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്; നാശം വിതച്ചത് 117 ഡ്രോണ്‍, റഷ്യയുടെ 41 യുദ്ധവിമാനങ്ങള്‍ തകര്‍ത്തു

അടുത്ത ലേഖനം
Show comments