Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവധി ആഘോഷം കേരളത്തില്‍ തന്നെ! ഒരു വയനാടന്‍ വൈബ്, സുഹൃത്തുക്കള്‍ക്കൊപ്പം നടി നമിത പ്രമോദ്

Namitha Pramod

കെ ആര്‍ അനൂപ്

, ചൊവ്വ, 12 മാര്‍ച്ച് 2024 (12:21 IST)
Namitha Pramod
വയനാടിന്റെ മനോഹാരിത അടുത്തറിഞ്ഞ് അവധിക്കാലം ആഘോഷിക്കുകയാണ് നടി നമിത പ്രമോദ്. കൂട്ടിന് സുഹൃത്തുക്കളെയും കൂട്ടി. മൊത്തത്തില്‍ അടിപൊളി വൈബ്. തമാശ പറഞ്ഞും ചിരിച്ചും സമയം പോകുന്നത് അറിയാതെ ജീവിതം ആഘോഷിക്കുകയാണ് നമിത. 
മൗണ്ടൈന്‍ ഷാഡോസ് വയനാട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ നടി പങ്കുവെച്ചു.
തനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലങ്ങളില്‍ ഒന്നാണ് ഇതൊന്നും താരം പറഞ്ഞു. അത്രതന്നെ ഇഷ്ടമുള്ള ആളുകള്‍ക്കൊപ്പം ഇവിടെ എത്തിയതിലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ നമിത മറന്നില്ല. 
സൗബിന്‍ നായകനായി എത്തുന്ന ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടെയിനര്‍ ഒരുങ്ങുകയാണ്. നമിത പ്രമോദ് ആണ് നായിക.അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇരവ്, എ രഞ്ജിത്ത് സിനിമ തുടങ്ങിയ ചിത്രങ്ങളിലും നടിയെ കണ്ടിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫഹദിന്റെ വില്ലനാകാന്‍ ചാക്കോച്ചന്‍ ! ബിഗ് ബജറ്റില്‍ അമല്‍ നീരദിന്റെ ത്രില്ലര്‍, ഇഷ്ട താരനിര, പ്രതീക്ഷകളോടെ ആരാധകര്‍