Webdunia - Bharat's app for daily news and videos

Install App

വിവാദമായി കന്യാസ്ത്രീയുടെ ചുംബനം; 'ഹോളി വൂണ്ട്' ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു, പ്രമേയം സ്വവര്‍ഗ ലൈംഗികത

Webdunia
തിങ്കള്‍, 3 ജനുവരി 2022 (10:14 IST)
വിവാദങ്ങള്‍ക്ക് തിരികൊളുത്തി 'ഹോളി വുണ്ട്' സിനിമയുടെ ട്രെയ്‌ലര്‍. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് സന്ദീപ് ആര്‍ നിര്‍മിക്കുന്ന സിനിമയാണ് ഹോളി വൂണ്ട്. സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി സിനിമയില്‍ പ്രതിപാദിക്കുന്നതായാണ് ട്രെയ്ലറില്‍ നിന്ന് വ്യക്തമാകുന്നത്. സ്വവര്‍ഗാനുരാഗിയായ കന്യാസ്ത്രി മറ്റൊരു സ്ത്രീയെ ലൈംഗികാസക്തിയോടെ ചുംബിക്കുന്ന ട്രെയ്ലറിലെ രംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.


വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുള്ള അടിച്ചമര്‍ത്തപ്പെട്ട രണ്ട് സ്ത്രീകളുടെ പ്രണയമാണ് സിനിമയിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. പോള്‍ വിക്ലിഫ് ആണ് തിരക്കഥ. ജാനകി സുധീര്‍, അമൃത വിനോദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണി മടവൂരാണ് ക്യാമറ.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം