Select Your Language

Notifications

webdunia
webdunia
webdunia
webdunia

അധികമാരും കാണാത്ത ചിത്രം, വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അജിത്തും ശാലിനിയും, സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വൈറല്‍

അധികമാരും കാണാത്ത ചിത്രം, വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അജിത്തും ശാലിനിയും, സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വൈറല്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 3 ജനുവരി 2022 (08:46 IST)
തെന്നിന്ത്യന്‍ സിനിമയിലെ മാതൃക ദമ്പതിമാരാണ് അജിത്തും ശാലിനിയും.കോളിവുഡില്‍ മാത്രമല്ല മോളിവുഡിലും ആരാധകര്‍ ഏറെയാണ് താരദമ്പതിമാര്‍ക്ക്. ഇരുവരുടേയും ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും ഒന്നിച്ച എത്തിയ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.2000 ഏപ്രില്‍ ആണ് അജിത്ത് ശാലിനിയെ വിവാഹം കഴിച്ചത്.
webdunia
 
2015 മാര്‍ച്ച് രണ്ടിനാണ് അജിത്ത്-ശാലിനി ദമ്പതികള്‍ക്ക് ആദ്വിക് ജനിച്ചത്. 13 വയസ്സുള്ള അനൗഷ്‌കയാണ് ഇരുവരുടെയും മൂത്തമകള്‍. അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രേക്ഷകര്‍ വെറുക്കുന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു; ഹോമോസെക്ഷ്വല്‍ ആണോയെന്ന് ആരാധകര്‍, 'പുഴു'വില്‍ മെഗാസ്റ്റാര്‍ അതിക്രൂരന്‍