Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ കഥയ്ക്ക് അങ്ങനെ ഒരു കുഴപ്പം ഉണ്ട് ! 'ഹോം'ലെ കാണാന്‍ കൊതിച്ച ആ രംഗം, വീഡിയോ

ഈ കഥയ്ക്ക് അങ്ങനെ ഒരു കുഴപ്പം ഉണ്ട് ! 'ഹോം'ലെ കാണാന്‍ കൊതിച്ച ആ രംഗം, വീഡിയോ

കെ ആര്‍ അനൂപ്

, ചൊവ്വ, 19 ഏപ്രില്‍ 2022 (17:13 IST)
ഇപ്പോഴും 'ഹോം' മലയാളി പ്രേക്ഷകരെ സന്തോഷിക്കുന്നു.സിനിമപോലെ തന്നെ അതിലെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്.ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത് ഇന്ദ്രന്‍സും മഞ്ജു പിള്ളയുമാണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിച്ച സിനിമയിലെ ഒരു രംഗം നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കീര്‍ത്തി സുരേഷിന്റെ നായകനായി തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു, 'സര്‍ക്കാരു വാരി പാട്ട' അപ്‌ഡേറ്റ്