Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയെക്കാള്‍ പ്രതിഫലം വാങ്ങുന്ന നടനായോ ദുല്‍ഖര്‍ ? നടന്മാരുടെ ആസ്തി

Mammootty and Dulquer Salmaan’s life Mammootty Dulquer Salmaan profit revenue revenue Mammootty venomination of Mammootty Dulquer Salmaan salary one movie acting dulquar Salman salary movie acting Mammootty salary dulquar Salman lifestyle Mammootty lifestyle Mammootty income Dulquer Salmaan income

കെ ആര്‍ അനൂപ്

, വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (15:10 IST)
മലയാള സിനിമയ്ക്ക് 'സെക്കന്‍ഡ് ഷോ' എന്ന ചിത്രം സമ്മാനിച്ചത് രണ്ടു യുവനടന്‍മാരെയാണ്. ദുല്‍ഖര്‍ സല്‍മാനും, സണ്ണി വെയ്‌നും. ആദ്യ സിനിമയില്‍ തുടങ്ങിയ സുഹൃത്ത് ബന്ധം ഇന്നും അവര്‍ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു. ഇന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടനായി ദുല്‍ഖര്‍ വളര്‍ന്നു കഴിഞ്ഞു.ഒരു സിനിമയില്‍ അഭിനയിക്കാനായി ദുല്‍ഖര്‍ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ ? ഇത് മമ്മൂട്ടി വാങ്ങുന്നതിനേക്കാളും വരുമോ ?
 
2023ലെ കണക്കനുസരിച്ച് ദുല്‍ഖര്‍ സല്‍മാന്റെ ആസ്തി ഏകദേശം 57 കോടി രൂപയാണ്. അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 80 ലക്ഷം രൂപയാണ്. ഒരു സിനിമയില്‍ അഭിനയിക്കാനായി 8 കോടി രൂപയാണ് താരം ഈടാക്കുന്നത്. മമ്മൂട്ടി വാങ്ങുന്നത് എത്രയാണെന്ന് അറിയണ്ടേ ?
 
ഒരു സിനിമയില്‍ മമ്മൂട്ടി അഭിനയിക്കാനായി വാങ്ങുന്നത് 10 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 340 കോടിയാണ് നടന്റെ ആകെ ആസ്തി എന്നാണ് വിവരം. 50 കോടിയോളം വരും അദ്ദേഹത്തിന്റെ പ്രതിവര്‍ഷ വരുമാനം.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ പ്രതിഫലം, ഒരു സിനിമയില്‍ അഭിനയിക്കാന്‍ നടന്‍ വാങ്ങുന്നത് കോടികള്‍ !