കണ്ണ് നനയാതെ ഇനി ഉള്ളി അരിയാം!

അനു മുരളി
ശനി, 4 ഏപ്രില്‍ 2020 (11:09 IST)
ഉള്ളിയരിയുമ്പോൾ കണ്ണിൽനിന്നും വെള്ളം വരുന്നത് നമ്മെ തെല്ല് ബുദ്ധിമുട്ടിക്കാറുണ്ട്. ഇക്കാരണത്താൽ ഉള്ളി മുറിക്കാൻ പലരും മടി കാണികുകയും ചെയ്യും. അരിയുന്നവരുടെ കണ്ണ് നിറപ്പിക്കുന്ന എന്നതാണ് ഉള്ളിയെ കുറിച്ചുള്ള മെയിൻ പരാതി. എന്നാൽ, കണ്ണ് നനയാതെ കുറഞ്ഞ സമയം കൊണ്ട് സവാള എങ്ങനെ  അരിയാമെന്നാണ് ആസ്ട്രേലിയൻ  കുക്കായ  ജെയ്‌സി ബസോ തന്റെ ടിക് ടോക്ക് വീഡിയോയിലൂടെ പങ്കു വെയ്ക്കുന്നു.
 
ആദ്യം സവാളയുടെ തൊലി കളഞ്ഞ ശേഷം നെടുകെ രണ്ടായി മുറിക്കുക. പിന്നെ സമാന്തരമായി അരിയുക. പിന്നെ കുത്തനെ ഒരേ ഷെയിപിൽ അരിഞ്ഞെടുക്കുക. ഇതിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. വീഡിയോ കാണാം.  
 
https://www.tiktok.com/@jayceebaso/video/6809931480639327493

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണ പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്; ശബരിമലയിലേത് ചെമ്പുപാളിയെന്ന് മഹ്‌സറില്‍ എഴുതി

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ സംശയിക്കുന്നു: മന്ത്രി വിഎന്‍ വാസവന്‍

അമേരിക്കയിലേക്ക് അപൂര്‍വ്വ ധാതുക്കള്‍ കയറ്റി അയച്ച് പാകിസ്ഥാന്‍; രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പ്രതിപക്ഷം

കോടതി മുറിയിലെ അതിക്രമശ്രമം: ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

മതരാഷ്ട്രവാദം നോര്‍മലൈസ് ചെയ്യാന്‍ യുഡിഎഫ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയെ ഒപ്പം നിര്‍ത്തും

അടുത്ത ലേഖനം
Show comments