Select Your Language

Notifications

webdunia
webdunia
webdunia
webdunia

വന്നത് 30000 വിവാഹാഭ്യർത്ഥനകൾ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹൃത്വിക്ക് റോഷൻ

ഋതിക് റോഷന്റെ കരിയറിലെ നിർണ്ണായക ചിത്രമായിരുന്നു 'കഹോ നാ പ്യാർ ഹേ'.

Hrithik Roshan

തുമ്പി എബ്രഹാം

, ഞായര്‍, 29 സെപ്‌റ്റംബര്‍ 2019 (12:24 IST)
ഋതിക് റോഷന്റെ കരിയറിലെ നിർണ്ണായക ചിത്രമായിരുന്നു 'കഹോ നാ പ്യാർ ഹേ'. ഋതിക്കിന്റെ അച്ഛൻ  റോഷൻ സംവിധാനം ചെയ്ത് 2000ത്തിൽ പുറത്തു വന്ന ചിത്രത്തിൽ അമീഷ പട്ടേൽ ആയിരുന്നു നായിക.
 
എന്നാൽ ഈ ചിത്രത്തിന് ശേഷം തനിക്ക് 30,000 വിവാഹാലോചനകൾ വന്നുവെന്ന് ഋതിക് റോഷൻ പറയുന്നു. ഒരു അഭിമുഖത്തിലാണ് ഋതിക് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
അധികം വൈകാതെ തന്നെ ഋതിക് സുസെയ്ൻ ഖാനെ വിവാഹം കഴിച്ചു. 2014ൽ ഇവർ വിവാഹ മോചിതരായി. ഇവർക്ക് രണ്ട് മക്കളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആദ്യം എന്നെ അടിച്ച് താഴെയിട്' ധ്യാനിനോട് വിനീത് !