85 കോടിക്ക് ഫൈറ്റര്‍ കരാറില്‍ ഒപ്പിട്ട് ഹൃതിക് റോഷന്‍, ഇന്ത്യന്‍ സിനിമയില്‍ ഒരു നായികയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങി ദീപിക!
, ശനി, 27 ജനുവരി 2024 (10:31 IST)
ബോളിവുഡ് സിനിമകള്‍ക്ക് മലയാളികള്‍ക്കിടയിലും ആരാധകര്‍ ഏറെയാണ്.ഹൃതിക് റോഷന്റെ ഫൈറ്റര്‍ ആണ് വിജയകരമായി ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്.പത്താന്റെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കിയ ചിത്രം പ്രതീക്ഷ തെറ്റിച്ചില്ല. മികച്ച റിവ്യൂകളും പ്രേക്ഷക പ്രതികരണങ്ങളുമാണ് പുറത്തുവരുന്നത്. മികച്ച തുടക്കം ലഭിച്ചതോടെ വന്‍ കളക്ഷന്‍ നേടും എന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.ഫൈറ്ററില്‍ അഭിനയിക്കുവാനായി താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Follow Webdunia malayalam
അടുത്ത ലേഖനം