Webdunia - Bharat's app for daily news and videos

Install App

അഹാനയ്ക്ക് കല്യാണം ഇപ്പോഴൊന്നുമില്ല ! ചേച്ചിക്ക് മുമ്പേ വിവാഹത്തിന് ഒരുങ്ങി അനുജത്തി,പ്രൊപ്പോസൽ വീഡിയോയ്ക്ക് പിന്നാലെ ദിയ പറഞ്ഞത്

കെ ആര്‍ അനൂപ്
വ്യാഴം, 1 ഫെബ്രുവരി 2024 (09:04 IST)
Diya Krishna
സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ളയാളാണ് ദിയ കൃഷ്ണ. 
 അശ്വിന്‍ ഗണേഷുമായി പ്രണയത്തിലാണെന്ന വിവരം പ്രപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു ദിയ ലോകത്തെ അറിയിച്ചത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു അശ്വിന്‍ ദിയയെ പ്രപ്പോസ് ചെയ്തത്. 
 
 അഹാനെക്കാള്‍ മുമ്പേ വിവാഹ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ ദിയയോട് തന്നെ ചേച്ചിയുടെ കല്യാണത്തെ കുറിച്ചുള്ള ചോദ്യങ്ങളും വന്നിരുന്നു. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ്.
'എന്റെ ചേച്ചിയേക്കാള്‍ മുന്‍പേ ഞാന്‍ വിവാഹം കഴിക്കുമെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. അഹാനയ്ക്ക് കരിയറും സിനിമയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യം. എനിക്ക് എന്റെ ബിസിനസും എന്റെ നോര്‍മല്‍ ജീവിതവുമാണ് താത്പര്യം. എല്ലാവരും പ്രതീക്ഷിച്ച കാര്യം തന്നെയായിരിക്കും ഇത്. അതുകൊണ്ട് വലിയ ഞെട്ടലൊന്നും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല',-ദിയ പറഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Cinemax Malayalam (@cinemax.malayalam)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഗുജറാത്ത്; അഞ്ചംഗ സമിതിയെ നിയോഗിച്ചു

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി, പ്രകൃതിവാതകം ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം നികുതി ഏര്‍പ്പെടുത്തി ചൈന

തകര്‍ന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും; പാലസ്തീനികള്‍ ഒഴിഞ്ഞുപോകണമെന്ന് ട്രംപ്

സ്വീഡനിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

വനപാലകര്‍ നല്‍കിയ നിര്‍ദേശം കേട്ടില്ല; വാല്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജര്‍മന്‍ സ്വദേശിക്ക് ദാരുണാന്ത്യം (വീഡിയോ)

അടുത്ത ലേഖനം
Show comments