Webdunia - Bharat's app for daily news and videos

Install App

പ്രണയത്തെ കണ്‍വിന്‍സ് ചെയ്യാന്‍ കാമുകനു മുന്നില്‍ പൂര്‍ണ നഗ്നയായി നിന്നു; നടി വെളിപ്പെടുത്തുന്നു !

Webdunia
ഞായര്‍, 27 ഓഗസ്റ്റ് 2017 (18:01 IST)
കാമുകനോടുള്ള പ്രണയത്തിന്റെ വിശ്വാസം കാണിക്കാന്‍ താന്‍ ധരിച്ചിരുന്ന ജാക്കറ്റ് ഊരി പൂര്‍ണ നഗ്നയായി കാമുകി. ബാദുഷ എന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് നടി ഇല്യാന അജയ് ദേവ്ഗണിന് മുന്നില്‍ തന്റെ നഗ്നത കാണിച്ചു നിന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഒന്നായിരുന്നു ഈ രംഗം.  
 
റിലീസിനൊരുങ്ങുന്ന ബാദുഷ എന്ന ചിത്രത്തില്‍ ഇല്യാന മഹാറാണിയായും അജയ് ദേവഗണ്‍ ജോലിക്കാരനായിട്ടുമാണ് വേഷമിടുന്നത്. ജോലിക്കാരനുമായി മഹാറാണി പ്രണയത്തിലായിരുന്നു. ആ പ്രണയത്തിലുള്ള തന്റെ വിശ്വാസം അറിയിക്കുന്ന രംഗത്താണ് ജാക്കറ്റ് ഊരി ഇല്യാന അഭിനയിച്ചത്. 
 
കാമുകനോടുള്ള വിശ്വാസം കാണിക്കുന്നതിനായി ജാക്കറ്റ് ഊരി അഭിനയിക്കാമെന്നത് തന്റെ ഐഡിയയാണെന്നും ഇല്യാന വെളിപ്പെടുത്തി. അതില്‍ തെറ്റായി ഒന്നും തോന്നിയില്ല. ആ രംഗം അത്രയേറെ ജനങ്ങളെ ആകര്‍ഷിക്കും എന്ന ഉറപ്പുണ്ട്. ജാക്കറ്റുമായി സഹായി വരുന്നത് വരെ തന്നെ പൊതിഞ്ഞ് സംരക്ഷിച്ചു നിര്‍ത്തിയത് അജയ് ദേവഗണ്‍ ആണെന്ന് ഇല്യാന പറയുന്നു.  
 
നമുക്ക് വിശ്വാസമുള്ള ആളുകളുടെ കൂടെ ഇത്തരത്തിലുള്ള ഇന്റിമസി രംഗം ചെയ്യുന്നത് വലിയ പാപമൊന്നുമല്ലെന്നാണ് തന്റെ വിശ്വാസം. മാത്രമല്ല, ഇങ്ങനെ ഒരു രംഗം സിനിമയില്‍ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. ഷൂട്ടിങിനിടയില്‍ തനിക്ക് തോന്നിയ ഐഡിയയാണിതെന്നും ഇല്യാന പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments