Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

കമല്‍ഹാസന്റെ ചിത്രീകരണം മുടങ്ങിയ സിനിമ, 'ഇന്ത്യന്‍ 2' പുതിയ വിവരങ്ങള്‍

Kamal   Indian 2 Rathnavelu

കെ ആര്‍ അനൂപ്

, തിങ്കള്‍, 6 ജൂണ്‍ 2022 (10:41 IST)
നാലു വര്‍ഷങ്ങള്‍ക്കു ശേഷം ബിഗ് സ്‌ക്രീനുകളിലേക്ക് മടങ്ങിയെത്തിയ കമല്‍ഹാസന് വലിയ വരവേല്‍പാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. വിക്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു. ചിത്രം കണ്ടശേഷം പ്രശസ്ത ഛായാഗ്രാഹകന്‍ രത്‌നവേലു കമലിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
 
രത്നവേലുവിനോട് നടന്‍ നന്ദി പറഞ്ഞു. നമ്മള്‍ പ്ലാന്‍ ചെയ്ത പോലെ ഉടന്‍ ഒരു സിനിമ ചെയ്യുമെന്നും ട്വിറ്ററില്‍ കമല്‍ കുറിച്ചു.
 
 കമല്‍ഹാസന്റെ ഇന്ത്യന്‍ 2 വിന്റെ ഛായാഗ്രാഹകനാണ് രത്നവേലു. മാസങ്ങളായി മുടങ്ങി കിടക്കുന്ന സിനിമ വൈകാതെ തന്നെ ആരംഭിക്കുമെന്ന് സൂചനയാണ് കമലിന്റെ ട്വീറ്റ് നല്‍കുന്നത്. പുതിയ പ്രതീക്ഷയിലാണ് സിനിമ ലോകവും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമല്‍ഹാസനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന ഫഹദ് ദളപതിയിലെ മമ്മൂട്ടിയെ ഓര്‍മിപ്പിക്കുന്നുണ്ട്; 'അമര്‍ ദ ഹീറോ'