Webdunia - Bharat's app for daily news and videos

Install App

‘എനിക്ക് കാരവാൻ വേണം, എന്നാലേ അഭിനയിക്കൂ’- തുറന്നടിച്ച് ഇന്ദ്രജ

Webdunia
വെള്ളി, 30 ഓഗസ്റ്റ് 2019 (17:34 IST)
തൊണ്ണൂറുകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയിൽ തിളങ്ങി നിന്ന നായികയാണ് ഇന്ദ്രജ. 2005-ല്‍ പുറത്തിറങ്ങിയ ‘ബെന്‍ ജോണ്‍സണ്‍’ എന്ന ചിത്രത്തിലെ നായിക വേഷമാണ് ഒടുവിലായി ശ്രദ്ധിക്കപ്പെട്ട ഇന്ദ്രജയുടെ ചിത്രം. നീണ്ട ഒരിടവേളയ്ക്ക് ശേഷം തന്റെ ആഗ്രഹങ്ങൾ തുറന്നു പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരം. 
 
‘ഒരു ഡ്രീം റോളിനെക്കുറിച്ച്‌ ചിന്തിക്കുന്ന രീതിയില്‍ വലിയ ഒരു നടിയല്ല ഞാന്‍, ഇനിയും ഒരുപാട് വേഷങ്ങള്‍ ചെയ്യാനുണ്ട്, ഉര്‍വശി ചേച്ചിയോടൊക്കെ വേണമെങ്കില്‍ ഡ്രീം റോളിനെക്കുറിച്ച്‌ ചോദിക്കാം, എനിക്ക് ഇനിയും നിരവധി കഥാപാത്രങ്ങള്‍ ചെയ്യാനുണ്ട്‘. കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ സംസാരിക്കവേ ഇന്ദ്രജ വ്യക്തമാക്കുന്നു.
 
‘ഞാന്‍ മുന്‍പൊക്കെ അഭിനയിക്കുന്ന സമയത്ത് സിനിമാ ലൊക്കേഷനുകളില്‍ സൗകര്യങ്ങള്‍ വളരെ പരിമിതമായിരുന്നു. പക്ഷേ, ഇന്ന് എന്നെ സിനിമയിലേക്ക് വിളിക്കുമ്ബോള്‍ കാരവന്‍ ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും ചോദിക്കും. അത് എന്നിലെ നടിയുടെ പൊങ്ങച്ചം കാണിക്കാനല്ല, എന്‍റെ കംഫര്‍ട്ടിന് വേണ്ടിയാണ്.’- ഇന്ദ്രജ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments