Publish Date: Mon, 31 May 2021 (14:13 IST)
Updated Date: Mon, 31 May 2021 (14:18 IST)
സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും കുടുംബ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. നടന്‍ ഇന്ദ്രന്‍സിന്റെ വിവാഹഫോട്ടായാണ് ഇത്. തമാശകള്‍കൊണ്ട് മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന ഇന്ദ്രന്‍സ് വിവാഹഫോട്ടോയില്‍ വളരെ ഗൗരവത്തിലാണ് ഇരിക്കുന്നത്.
2017 ല്‍ ആളൊരുക്കം എന്ന സിനിമയിലെ പ്രകടനത്തിനു സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ഇന്ദ്രന്‍സ് മൂന്നൂറോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ശാന്തകുമാരിയാണ് ഇന്ദ്രന്‍സിന്റെ ഭാര്യ.