Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫഹദ് ഫാസിലിന്റെ 'ഇരുള്‍' ഓര്‍മ്മകളില്‍ അണിയറ പ്രവര്‍ത്തകര്‍, ലൊക്കേഷന്‍ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു !

ഫഹദ് ഫാസില്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 13 ഏപ്രില്‍ 2021 (12:27 IST)
ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്ത മിസ്റ്ററി-ത്രില്ലര്‍ ചിത്രമാണ് ഇരുള്‍.ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്ത നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
webdunia
 
ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ ജോമോന്‍ ടി ജോണ്‍,ഷമ്മര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
webdunia
 
 
മാലിക് എന്ന ചിത്രമാണ് ഫഹദ് ഫാസിലിന്റെ അടുത്തതായി പുറത്തുവരാനിരിക്കുന്നത്. ജോജി ആയിരുന്നു ഒടുവിലായി റിലീസ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ വിഷു സമ്മാനം,'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈമിലേക്ക് !