Webdunia - Bharat's app for daily news and videos

Install App

ഐശ്വര്യ റായ് മലയാള സിനിമയിലേക്ക്? തമന്നയ്ക്ക് പിന്നാലെ നടിക്കും ദിലീപ് ചിത്രത്തിലൂടെ അരങ്ങേറ്റം

കെ ആര്‍ അനൂപ്
വ്യാഴം, 25 മെയ് 2023 (15:09 IST)
'D148'ഒരുങ്ങുകയാണ്. ദിലീപിനെ നായകനാക്കി 'ഉടൽ' സംവിധായകൻ രതീഷ് രഘുനന്ദൻ ഒരുക്കുന്ന ചിത്രത്തിന് ഇതുവരെ പേരായിട്ടില്ല.ബോളിവുഡ് റാണി ഐശ്വര്യ റായ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
 
ഛായാഗ്രാഹകൻ ശാലു പങ്കുവെച്ച ഒരു ചിത്രത്തിൽ നടി ഐശ്വര്യ റായിയെ ടാഗ് ചെയ്തിട്ടുണ്ട്.ദിലീപ് നായകനാകുന്ന ചിത്രത്തിലൂടെ നടി മോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നുണ്ടോ എന്നതാണ് കണ്ടറിയേണ്ടത്. 'ഡി 148' ടീമിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments