Webdunia - Bharat's app for daily news and videos

Install App

ഇങ്ങനെ ഒരു മലയാള ചിത്രം ഇതാദ്യം, രാജമൌലിയും കട്ട വെയിറ്റിംഗ്!

നീലിമ ലക്ഷ്മി മോഹൻ
വെള്ളി, 8 നവം‌ബര്‍ 2019 (16:04 IST)
കോടികൾ ചെലവഴിച്ച് ഇന്ത്യൻ സിനിമയിൽ അത്ഭുതകരമായ സെറ്റുകളിൽ സിനിമ ചിത്രീകരിക്കുന്നവരിൽ മുൻ‌പന്തിയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന സംവിധായകനാണ് എസെസ് രാജമൌലി. മഗധീര, ബാഹുബലി, ബാഹുബലി 2, ഈച്ച തുടങ്ങിയ  ചിത്രീകരിക്കുന്ന സംവിധായകൻ എസ്എസ് രാജമൗലിയാണ്.
 
അദ്ദേഹത്തെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലാണ് മലയാളത്തിൽ രണ്ട് സിനിമകൾ ഒരുങ്ങുന്നത്. ഒന്ന് മാമാങ്കവും രണ്ട് കുഞ്ഞാലി മരയ്ക്കാറും. എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം റിലീസിനൊരുങ്ങുകയാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. 
 
തെലുങ്കിൽ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തിരിക്കുന്നത് അല്ലു അരവിന്ദ് ആണ്. തെലുങ്ക് താരങ്ങളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. രാജമൌലി, ചിരഞ്ജീവി എന്നിവരും മമ്മൂട്ടിയുടെ മൂന്നാമത്തെ ചരിത്രവേഷത്തിനായി കാത്തിരിക്കുന്നുവെന്നാണ് [പുതിയ റിപ്പോർട്ടുകൾ. 
 
മമ്മൂട്ടിയുടെ പോരാട്ട രംഗങ്ങൾ ഈ സിനിമയുടെ ഹൈലൈറ്റായിരിക്കും. ശ്യാം കൌശലാണ് ആക്ഷൻ കോറിയോഗ്രാഫി നിർവഹിക്കുന്നത്. ഒരു വടക്കൻ വീരഗാഥയിലും പഴശ്ശിരാജയിലും കണ്ടതിനേക്കാൾ വലിയ കാഴ്ചകൾ മാമാങ്കത്തിൽ ദർശിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം

അടുത്ത ലേഖനം
Show comments