Webdunia - Bharat's app for daily news and videos

Install App

നിവിന്‍ പോളിയുടെ 'തുറമുഖം' റിലീസ് മാര്‍ച്ചില്‍ ?

കെ ആര്‍ അനൂപ്
ശനി, 25 ഫെബ്രുവരി 2023 (13:00 IST)
നിവിന്‍ പോളിയുടെ 'തുറമുഖം' റിലീസിനുള്ള ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി.ഓരോ തവണയും റിലീസ് തീയതി പ്രഖ്യാപിക്കുകയും അത് പിന്നെ മാറ്റുകയുമായിരുന്നു പതിവ്. ഇപ്പോഴിതാ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്ന സൂചനകള്‍ പുറത്തുവരുന്നു.
 
ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും തുറമുഖം മാര്‍ച്ച് 10 ന് റിലീസ് ചെയ്യുമെന്ന് ചില വൃത്തങ്ങള്‍ അറിയിച്ചു. 
 
മൂത്തോന്‍ റിലീസ് ചെയ്ത ശേഷം നിവിന്‍ പോളിയുടെതായി പുറത്തുവരാന്‍ ഇരുന്ന ചിത്രമായിരുന്നു തുറമുഖം.പല കാരണങ്ങളാല്‍, ചില ഫിനാന്‍ഷ്യല്‍ സെറ്റില്‍മെന്റ് പ്രശ്നങ്ങളാല്‍ ഇങ്ങനെ നീണ്ടുപോയിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ കാണുന്നത്. അത് ഇനി എന്ന് ഇറങ്ങുമെന്നുള്ള കാര്യത്തിനെ കുറിച്ച് എനിക്കറിയില്ലെന്നാണ് നിവിന്‍ പോളി അന്ന് പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

World Samosa Day 2025: ഇന്ന് ലോക സമോസ ദിനം

തിരുവോണദിനത്തിൽ അമ്മത്തൊട്ടിലിൽ കുഞ്ഞതിഥി; 'തുമ്പ' എന്ന് പേര് നൽകി

ഏറ്റവും കൂടുതല്‍ മദ്യം കുടിച്ചു തീര്‍ത്തത് കൊല്ലം ജില്ല, ആറ് ഔട്ട്‌ലെറ്റുകള്‍ ഒരുകോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റു

സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം: മാതാവ് കൂട്ടുനിന്നെന്ന് കുറ്റപത്രം, അമ്മാവനും പ്രതി

അടുത്ത ലേഖനം
Show comments