ജോജു ജോര്‍ജിന്റെ മികച്ച പ്രകടനം കാണുവാനായി കുറച്ചുകാലമായി ആരാധകര്‍ കാത്തിരിപ്പിലാണ്. എന്നാല്‍ ഇന്ന് പ്രദര്‍ശനത്തിനെത്തിയ ഇരട്ട കാഴ്ചക്കാരെ തൃപ്തിപ്പെടുത്തി എന്നാണ് മനസ്സിലാക്കാന്‍ ആകുന്നത്. ട്വിറ്റര്‍ റിവ്യൂ നോക്കാം. #IRATTA One word Review : Astonish A Neat Arousing Movie with Great Acting Perf from @C_I_N_E_M_A_A & @yoursanjali