Webdunia - Bharat's app for daily news and videos

Install App

മലയാളിയല്ലേ ദിയയുടെ കാമുകന്‍ അശ്വിന്‍ ഗണേഷ്? ആരാധകരുടെ പുതിയ കണ്ടെത്തല്‍

കെ ആര്‍ അനൂപ്
വെള്ളി, 2 ഫെബ്രുവരി 2024 (13:09 IST)
Diya Krishna
പ്രണയത്തിന്റെ നല്ല കാലം ആവോളം ആസ്വദിക്കുകയാണ് ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. തന്റെ പ്രണയ വിശേഷങ്ങളും വിലപ്പെട്ട പ്രൊപ്പോസല്‍ വീഡിയോയിലൂടെ ദിയ കൃഷ്ണ ലോകത്തോട് പറഞ്ഞു. എന്‍ജിനീയറിങ് ബിരുദധാരിയാണ് അശ്വിന്‍ ഗണേഷ്. 
 
രണ്ടാളും ഒന്നിച്ചു പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഇരുവര്‍ക്കും മിഡിയിമുള്ള രസതന്ത്രം ആരാധകരെ ആകര്‍ഷിച്ചിരുന്നു.ദിയ അശ്വിനുമായി പ്രണയത്തിലെന്ന് പലരും പ്രവചിച്ചതും അതിനാല്‍ തന്നെ. ദിയയുടെ ഇഷ്ടങ്ങള്‍ക്ക് കൂട്ടായി എപ്പോഴും അശ്വിനെ കാണാനും ഉണ്ടായിരുന്നു. ഒന്നിച്ചുള്ള വിദേശയാത്ര വിശേഷങ്ങളും റീല്‍സ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.നിങ്ങള്‍ ഡേറ്റിംഗ് ആണോ അതിനിടെ പല കുറി ഉയര്‍ന്നുപൊങ്ങി. ചോദ്യങ്ങള്‍ക്ക് അപ്പപ്പോള്‍ മറുപടി കൊടുക്കാന്‍ ദിയയും റെഡിയായിരുന്നു.നമ്മള്‍ തമ്മില്‍ ഡേറ്റിംഗ് ആണോ, ആവണോ എന്നെല്ലാം അശ്വിനോട് ദിയ ചോദിക്കുന്നതായിരുന്നു അതിനുള്ള മറുപടി.
 
അതിനെല്ലാം മുമ്പ് ഒരു പ്രണയം അവസാനിച്ച വിവരങ്ങളും ദിയ തുറന്ന് പറഞ്ഞിരുന്നു. അതിനിടെ ദിയയുടെ ഇപ്പോള്‍ കൂടെയുള്ള അശ്വിന്‍ ഗണേഷ് മലയാളിയല്ലേ എന്നാണ് ചോദ്യം. ഇരുവരും കഴിഞ്ഞ ദിവസം വേറൊരു ഭാഷയില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ദിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു. 
  
'ക്യൂട്ട് ലിറ്റില്‍ തമിഴ് ടോക്ക്‌സ്' എന്നെഴുതി കൊണ്ടാണ് വീഡിയോ ദിയ പങ്കുവെച്ചത്.അശ്വിന്‍ ഗണേഷ് തമിഴ് ഭാഷ സംസാരിക്കുന്ന ആളാണോ എന്നാണ് ചോദ്യം.ദിയ അശ്വിനെ സ്‌നേഹത്തോടെ 'തങ്കമകന്‍' എന്നാണ് വിളിക്കാറുള്ളത്.
ദിയ യൂട്യൂബ് ചാനലായ ഓസി ടോക്കീസില്‍ തന്റെ വിശേഷങ്ങള്‍ എല്ലാം താരപത്രി പങ്കുവെക്കാറുണ്ട്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

അടുത്ത ലേഖനം
Show comments