Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

'പ്രാര്‍ത്ഥിച്ചത് പോലെ സംഭവിച്ചു',ഫസ്റ്റ് റണ്ണറപ്പ് ആയശേഷം റനീഷ പറയുന്നത്

Reneesha Rahiman  റെനീഷ റഹ്‌മാന്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 3 ജൂലൈ 2023 (09:15 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയില്‍ ഞെട്ടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരു ഉത്തരമേ ഉണ്ടാക്കുള്ളൂ റെനീഷ റഹ്‌മാന്‍.ടോപ്പ് 5 ല്‍ ഇടം നേടിയപ്പോള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല ഈ നേട്ടം.ശോഭ വിശ്വനാഥും ജുനൈസ് വി പി മുന്നില്‍ വരുമെന്ന് കണക്കുകൂട്ടിവര്‍ക്ക് അത് തെറ്റി.റണ്ണറപ്പ് ആയശേഷം റെനീഷയ്ക്ക് പറയാനുള്ളത് ഇതാണ്.
ഫസ്റ്റ് റണ്ണറപ്പ് ആയതില്‍ ഒരുപാട് സന്തോഷമുണ്ട്. വോട്ട് ചെയ്ത ഓരോ പ്രേക്ഷകര്‍ക്കും ഒരുപാട് നന്ദി. ഫസ്റ്റ് ടൈം വീട്ടില്‍ കയറിയപ്പോള്‍ പ്രാര്‍ത്ഥിച്ചത് അവസാനം ഇവിടെ നിന്ന് ഇറങ്ങണം പടച്ചോനെ എന്ന് പറഞ്ഞിട്ടാണ്, അതേപോലെതന്നെ സംഭവിച്ചുവെന്ന് റെനീഷ. ഇപ്പൊ കിട്ടിയ നേട്ടം ഒട്ടും ചെറുതല്ല എന്നും താരം കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Akhil Marar കുടുംബത്തിന്റെ വരവ് മുന്‍കൂട്ടി കണ്ട് അഖില്‍ മാരാര്‍, പ്രതീക്ഷിച്ചത് എഴുപതാമത്തെ ദിവസത്തില്‍, വീഡിയോ കാണാം