Webdunia - Bharat's app for daily news and videos

Install App

ഹമ്പമ്പോ.. ഇത് മാസ് ! പുത്തന്‍ ലുക്കില്‍ ജയസൂര്യ

കെ ആര്‍ അനൂപ്
വ്യാഴം, 29 ഫെബ്രുവരി 2024 (15:29 IST)
Jayasurya
കഥാപാത്രങ്ങള്‍ക്കായി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള താരമാണ് ജയസൂര്യ. നടന്‍ മാസങ്ങളോളമായി ഒരു സിനിമയുടെ പുറകെയാണ്. ജയസൂര്യയുടെ കരിയറിലെ നാഴികല്ലന്ന വിശേഷിപ്പിക്കാവുന്ന കത്തനാറിന് വേണ്ടിയാണ് കരിയറിലെ നല്ല സമയം വിനിയോഗിക്കുന്നത്. ഈ സിനിമയ്ക്കായി മുടിയും താടിയും മാസങ്ങളോളമായി നീട്ടി വളര്‍ത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ ഈ ലുക്കിലുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jayasurya Jayan (@actor_jayasurya)

 റോജിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റില്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഐഎംഡിബി റിപ്പോര്‍ട്ട് പ്രകാരം ജയസൂര്യ ചിത്രത്തിന്റെ ബജറ്റ് 75 കോടിയാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jayasurya Jayan (@actor_jayasurya)

2024 അവസാനത്തോടെ പ്രദര്‍ശനത്തിന് എത്തിക്കാനുള്ള നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്. ക്രിസ്മസിനോ അതിനുമുമ്പോ ആയി ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jayasurya Jayan (@actor_jayasurya)

 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments