Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എസ്‌കെ 23' പ്രഖ്യാപിച്ച് ശിവകാർത്തികേയൻ, പുതിയ വിവരങ്ങൾ

Sivakarthikeyan SK23 AR Murugadoss

കെ ആര്‍ അനൂപ്

, തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (15:03 IST)
സംവിധായകൻ എആർ മുരുകദോസ് തന്റെ അടുത്ത സിനിമയുടെ പണിപ്പുരയിലാണ്. ശിവകാർത്തികേയൻ നായകനാകും. ആക്ഷൻ എന്റർടെയ്നറാണെന്ന് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയിൽ താൻ തന്നെയാണ് നായകൻ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശിവകാർത്തികേയൻ.
 
'എസ്‌കെ 23' എന്ന് താൽക്കാലികമായി അറിയപ്പെടുന്ന തന്റെ അടുത്ത ചിത്രത്തിനായി സംവിധായകൻ എആർ മുരുകദോസുമായി താരം ഒന്നിക്കുന്നു. സംവിധായകന് ജന്മദിനാശംസകൾ നേർന്നു കൊണ്ടാണ് പ്രൊജക്റ്റ് പ്രഖ്യാപിച്ചത്.
നായികയായി ബോളിവുഡ് നടി മൃണാൽ ഠാക്കൂർ എത്തുമെന്നാണ് കേൾക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാളവിക ജയറാം പ്രണയത്തില്‍ ? സൂചന നല്‍കി താരപുത്രി, നല്ല വാര്‍ത്തക്കായി കാതോര്‍ത്ത് ആരാധകര്‍