Webdunia - Bharat's app for daily news and videos

Install App

ആ ഭാഗ്യം എനിക്ക് കിട്ടി, നിവിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ വാക്കുകള്‍ പോലും കിട്ടിയിരുന്നില്ല : മനസ് തുറന്ന് ശ്രദ്ധ

‘നിവിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് വാക്കുകള്‍ പോലും കിട്ടിയില്ല’; ശ്രദ്ധ

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2017 (11:42 IST)
വളരെ ഏറെ പ്രതീക്ഷയോടെ തിയ്യേറ്ററില്‍ എത്തിയ സിനിമയാണ് നിവിന്‍ പോളിയുടെ റിച്ചി. എന്നാല്‍ ചിത്രത്തിന് അത്ര നല്ല പ്രതികരണമല്ല ലഭിച്ചത്. എന്ത് തന്നെയായാലും റിച്ചി തമിഴകത്ത് നിവിന്‍ പോളിയുടെ താരമൂല്യം വര്‍ധിപ്പിച്ചു. ഇപ്പോള്‍ ചര്‍ച്ചാ വിഷയം അതൊന്നുമല്ല. ചിത്രത്തിലെ ഒരു അനുഭവത്തിനെ പറ്റി നായിക ശ്രദ്ധ  തുറന്നു പറഞ്ഞിരിക്കുകയാണ്.
 
ടൈംസ് ഓഫ് ഇന്ത്യയ്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ശ്രദ്ധ ശ്രീനാഥ് നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് പറഞ്ഞു. താനൊരു വലിയ നിവിന്‍ ആരാധികയാണെന്ന് പറഞ്ഞുകൊണ്ടാണ് ശ്രദ്ധ തുടങ്ങിയത്. ഒരു ആരാധികയെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള കാര്യമാണ്, ആ താരത്തിന്റെ നായികയായി അഭിനയിക്കുക എന്നത്. ആ അവസരം എനിക്ക് കിട്ടി.
 
ചിത്രീകരണം നടന്നുകൊണ്ടിരിയ്ക്കുന്ന സമയത്ത്, നിവിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ സംസാരിക്കാന്‍ തനിക്ക് വാക്കുകള്‍ പോലും കിട്ടാത്ത അവസ്ഥയായിരുന്നു എന്നാണ് ശ്രദ്ധ പറഞ്ഞത്. മാധവനും വിജയ് സേതുപതിയും അഭിനയിച്ച് തകര്‍ത്ത ചിത്രമാണ് വിക്രം വേദ. തമിഴിന് പുറമെ മലയാളത്തിലും ഹിറ്റായ ചിത്രത്തില്‍ മാധവന്റെ നായികയായിട്ടാണ് ശ്രദ്ധ അഭിനയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments