Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജയിലര്‍' സംവിധായകന് സ്‌കൂട്ടര്‍ സമ്മാനം,ജാക്കി ഷറോഫിന് നന്ദി പറഞ്ഞ് നെല്‍സണ്‍ ദിലീപ് കുമാര്‍

'ജയിലര്‍' സംവിധായകന് സ്‌കൂട്ടര്‍ സമ്മാനം,ജാക്കി ഷറോഫിന് നന്ദി പറഞ്ഞ് നെല്‍സണ്‍ ദിലീപ് കുമാര്‍

കെ ആര്‍ അനൂപ്

, ബുധന്‍, 8 മാര്‍ച്ച് 2023 (11:29 IST)
സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിന്റെ 'ജയിലര്‍' ഒരുങ്ങുകയാണ്.രജനികാന്തിനൊപ്പം ബോളിവുഡ് താരം ജാക്കി ഷറോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
ജാക്കി ഷറോഫ് സംവിധായകന് സ്‌കൂട്ടര്‍ സമ്മാനിച്ചു.ക്യൂട്ട് സര്‍പ്രൈസിന് നടനോട് നന്ദി പറഞ്ഞ് നെല്‍സണ്‍ സ്‌കൂട്ടറില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ചു.
 
മോഹന്‍ലാല്‍,പ്രിയങ്ക മോഹന്‍, ശിവ രാജ്കുമാര്‍, രമ്യാ കൃഷ്ണന്‍, യോഗി ബാബു, വസന്ത് രവി, വിനായകന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ജയിലര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ 2023 വേനല്‍ അവധിക്കാലത്ത് പ്രദര്‍ശനത്തിന് എത്തും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രുതി രാമചന്ദ്രന്റെ 'നീരജ', വനിത ദിനത്തില്‍ എത്തിയ ഫസ്റ്റ് ലുക്ക്