Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടിടി റിലീസിന് ഒരുങ്ങി 'ജാക്‌സണ്‍ ബസാര്‍ യൂത്ത്'

ഒടിടി റിലീസിന് ഒരുങ്ങി 'ജാക്‌സണ്‍ ബസാര്‍ യൂത്ത്'

കെ ആര്‍ അനൂപ്

, വെള്ളി, 16 ജൂണ്‍ 2023 (17:21 IST)
'ജാക്‌സണ്‍ ബസാര്‍ യൂത്ത്' ഒടിടി റിലീസിന് ഒരുങ്ങുന്നു.സൈന പ്ലേ ആണ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, ഫാഹിം സഫര്‍, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഷമല്‍ സുലൈമാനാണ്.
രചന ഉസ്മാന്‍ മാരാത്തായിരുന്നു. കണ്ണന്‍ പട്ടേരിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. എഡിറ്റിംഗ് :അപ്പു എന്‍ ഭട്ടതിരിഷൈജാസ് കെഎം എന്നിവരായിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ചാക്കോ ബോബന്റെ സിനിമയ്ക്കായി ഇവര്‍ ഒന്നിക്കുന്നു, 'പദ്മിനി' ടീസര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക്