Webdunia - Bharat's app for daily news and videos

Install App

‘എല്ലാം മോഹൻലാലിന് അറിയാമായിരുന്നു’- സിദ്ദിഖിനെ പൊളിച്ചടുക്കി ജഗദീഷ്!

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (15:31 IST)
താര സംഘടനയായ അമ്മയിൽ ഭിന്നതയെന്ന് സൂചന. ഡബ്ല്യുസിസിക്കെതിരെ നടൻ സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനത്തിൽ ഇത് വ്യക്തമാവുകയും ചെയ്തു. അമ്മയുടെ വാക്താവ് ജഗദീഷ് അല്ലെന്ന സിദ്ദിഖിന്റെ പ്രസ്താവനയെ തള്ളി ജഗദീഷ്. 
 
താനാണ് അമ്മയുടെ വാക്താവ് എന്നും പ്രസിഡന്റ് മോഹൻലാലിനെ വിളിച്ച് സംസാരിച്ചശേഷമാണ് പത്രക്കുറിപ്പ്  പുറത്തിറക്കിയതെന്ന് ജഗദീഷ് സിദ്ദിഖിന് മറുപടി നൽകി. സിദ്ദിഖ് അടക്കമുള്ളവർക്ക് ഇതിന്റെ പകർപ്പ് അയച്ചിരുന്നുവെന്നും ജഗദീഷ് വ്യക്തമാക്കി. 
 
അമ്മയുടെ വക്താവ് എന്ന നിലയിൽ ഇന്ന് രാവിലെ നടൻ ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ജഗദീഷ് വെറും ഖജാൻ‌ജി മാത്രമാണെന്ന് സിദ്ദിഖ് പറഞ്ഞത്. ജഗദീഷ് പറഞ്ഞതിനെ കുറിച്ചറിയില്ല. വാർത്താക്കുറിപ്പ് പുറത്തിറക്കാൻ ആരാണ് ജഗദീഷിനെ ചുമതലപ്പെടുത്തിയതെന്ന് അറിയില്ല. സംഘടനയുടെ ഖജാൻജി മാത്രമാണ് അദ്ദേഹമെന്നായിരുന്നു സിദ്ദിഖിന്റെ പ്രസ്താവന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ജാനകിയെന്ന പേരിന് എന്താണ് പ്രശ്നം?, സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

പുസ്തകം എഴുതിയതുകൊണ്ടോ, സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാസ്‌കാരിക പ്രവര്‍ത്തകരാകില്ല: ജോയ് മാത്യു

കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

കെട്ടിക്കിടക്കുന്ന ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കണം; അദാലത്തിനു ആവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

സാധ്യത തുടര്‍ഭരണത്തിനു തന്നെ; മുന്നണി മാറ്റം വേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments