Webdunia - Bharat's app for daily news and videos

Install App

മോണോ ആക്ടില്‍ ഒന്നാം സമ്മാനം നേടിയ ഈ താരത്തെ മനസിലായോ? മലയാള സിനിമയുടെ സാമ്രാട്ട്

Webdunia
ഞായര്‍, 16 മെയ് 2021 (10:13 IST)
മലയാള സിനിമയുടെ ഹാസ്യസാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. എല്ലാ ഭാവങ്ങളും ഒരൊറ്റ മുഖത്ത് സെക്കന്‍ഡുകള്‍ കൊണ്ട് മിന്നിമറയുന്ന ജഗതിയുടെ അഭാവം മലയാള സിനിമയ്ക്ക് തീരാദുഃഖമാണ്. വാഹനാപകടത്തില്‍ ഗുരുതരമായ പരുക്കേറ്റ ശേഷം ജഗതി മലയാള സിനിമയിലേക്ക് വന്നിട്ടില്ല. എങ്കിലും ജഗതിയുടെ കഥാപാത്രങ്ങള്‍ മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. കുട്ടിക്കാലം തൊട്ടേ അഭിനയമായിരുന്നു കെ.ശ്രീകുമാര്‍ എന്ന കലാകാരന് എല്ലാം. സ്‌കൂളിലും കോളേജിലും ശ്രീകുമാര്‍ നിറഞ്ഞാടി.


കോളേജില്‍ പഠിക്കുന്ന സമയത്ത് കലോത്സവ വേദികളിലെ സ്ഥിരസാന്നിധ്യമായിരുന്നു ശ്രീകുമാര്‍. യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവത്തില്‍ ജഗതി ശ്രീകുമാര്‍ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. അന്നത്തെ യൂണിവേഴ്‌സിറ്റി മാഗസിനില്‍ ഒന്നാം സ്ഥാനം നേടിയ കെ.ശ്രീകുമാര്‍ എന്ന വിദ്യാര്‍ഥിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവുമുണ്ട്. ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനലിന് ആശ്വാസമായി മഴ വരുന്നു, കേരളത്തിൽ നാളെ 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ദില്ലിയിൽ പ്രതിപക്ഷത്തെ അതിഷി മർലേന നയിക്കും

എ ഐ ടൂളുകൾ സാധാരണക്കാർക്കും ഉപയോഗിക്കാം, ഓൺലൈൻ കോഴ്സുമായി കൈറ്റ്, ആദ്യത്തെ 2500 പേർക്ക് അവസരം

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ

അടുത്ത ലേഖനം
Show comments