Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം ദിനത്തില്‍ 'ജയിലര്‍' വീണോ? കളക്ഷന്‍ റിപ്പോര്‍ട്ട്

Jailer movie box office collection jailer movie collection jailer collection jailer collection reporter Rajnikanth movie release Rajnikanth upcoming movie latest news collection report movie news Tamil film

കെ ആര്‍ അനൂപ്

, ശനി, 12 ഓഗസ്റ്റ് 2023 (11:06 IST)
ജയിലര്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. റിലീസ് ചെയ്ത് രണ്ടാം ദിവസം 20.25 കോടിയാണ് ചിത്രം തമിഴ്‌നാട്ടില്‍നിന്ന് സ്വന്തമാക്കിയിരിക്കുന്നത്.
 
ആദ്യദിനം 29.46 കോടിയോളം ആണ് തമിഴ്‌നാട്ടിലെ കളക്ഷന്‍.49.71 കോടി ഇതുവരെ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ജയിലര്‍ സ്വന്തമാക്കി. 33 കോടിക്ക് മുകളില്‍ വരും വിദേശരാജ്യങ്ങളിലെ കളക്ഷന്‍. 
കേരളത്തില്‍ വിജയ് ചിത്രമായ 'വാരിസി'ന്റെ കളക്ഷന്‍ റെക്കോര്‍ഡ് ജയിലര്‍ മറികടന്നു എന്നും കേള്‍ക്കുന്നു. എന്തായാലും ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകരും കാത്തിരിക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജയിലര്‍' നടി,മിര്‍ണ ഇന്നൊരു താരം, പുത്തന്‍ ഫോട്ടോഷൂട്ട്