Select Your Language

Notifications

webdunia
webdunia
webdunia
webdunia

Success Teaser: കോടതിമുറിയില്‍ വെറുപ്പിച്ച് ഇഷ്ടം നേടിയ പൃഥ്വിരാജ്, അരവിന്ദ് സ്വാമിനാഥന്റെ ആറാട്ട്, വീഡിയോ

Jana Gana Mana Movie | Success Teaser | Prithviraj Sukumaran

കെ ആര്‍ അനൂപ്

, വ്യാഴം, 5 മെയ് 2022 (10:50 IST)
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില്‍ എത്തിയ 'ജനഗണമന' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.സക്‌സസ് ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
സിനിമയിലെ കോടതിമുറി രംഗങ്ങളും പൃഥ്വിരാജിന്റെ കഥാപാത്രമായ അരവിന്ദ് സ്വാമിനാഥന്റെ ഡയലോഗുകളും ചേര്‍ത്താണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.
 
മാജിക് ഫ്രയിംസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വന്ന ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ തന്നെ ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു വാരിയരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ കേസ്