എന്റെ വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ല: ജാസ്മിന്‍

ഗബ്രി തന്റെ നല്ലൊരു ഫ്രണ്ടാണെന്നും ജാസ്മിന്‍ പറഞ്ഞു

രേണുക വേണു
ബുധന്‍, 26 ജൂണ്‍ 2024 (16:45 IST)
Jasmin Jaffer

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ സെക്കന്റ് റണ്ണറപ്പ് ആണ് സോഷ്യല്‍ മീഡിയ താരം ജാസ്മിന്‍ ജാഫര്‍. ഇപ്പോള്‍ ഇതാ തനിക്കെതിരെ നടന്ന സൈബര്‍ ബുള്ളിയിങ്ങിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ജാസ്മിന്‍. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്നും വിശ്വസിച്ചു കൂടെ നിര്‍ത്തിയവര്‍ പോലും തനിക്കെതിരെ പാര പണിതെന്നും ജാസ്മിന്‍ പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ജാസ്മിന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. 
 
' എന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞിട്ടില്ല. ഒരു ചാനലില്‍ എന്റെ വീടാണെന്ന് പറഞ്ഞ് വേറെ ഏതോ വീട് കാണിക്കുന്നുണ്ട്. ആ വീടും നാടും എന്റെയല്ല. വിശ്വസിച്ചു കൂടെ നിര്‍ത്തിയവര്‍ ചതിച്ചതിലാണ് ഏറ്റവും വലിയ വിഷമം. എന്റെ വീട്ടുകാര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങള്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് അറിയാത്തതുകൊണ്ട് അവരെ ഉപയോഗിച്ച പല ആളുകളും ഉണ്ട്. അതെല്ലാം ഞാന്‍ വിടുകയാണ്. എനിക്ക് എന്റെ ജീവിതത്തില്‍ ഇനിയും മുന്നോട്ടു പോകാനുണ്ട്,' ജാസ്മിന്‍ പറഞ്ഞു. 


ഗബ്രി തന്റെ നല്ലൊരു ഫ്രണ്ടാണെന്നും ജാസ്മിന്‍ പറഞ്ഞു. തനിക്കും തെറ്റുകളൊക്കെ പറ്റിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ സൈബര്‍ ബുള്ളിയിങ് നടത്താന്‍ മാത്രമുള്ള തെറ്റുകള്‍ ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും ജാസ്മിന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ വ്യാപാരികള്‍ക്ക് 1,000 രൂപ ഉത്സവബത്ത അനുവദിച്ചു

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

അടുത്ത ലേഖനം
Show comments