'ജവാന്‍' നിര്‍മ്മാതാക്കള്‍ കഴിഞ്ഞദിവസം 2.12 മിനുട്ട് ദൈര്‍ഘ്യമുള്ള പ്രിവ്യു റിലീസ് ചെയ്തിരുന്നു. കഥാസന്ദര്‍ഭം, ആകര്‍ഷകമായ സംഭാഷണങ്ങള്‍, ആക്ഷന്‍ സീക്വന്‍സുകള്‍ എന്നിവയ്ക്ക് പുറമെ, ആരാധകരെ ആകര്‍ഷിച്ചത് ഷാരൂഖ് ഖാന്റെ മൊട്ടത്തലായിരുന്നു. CTC Vs in hand salary #JawanPrevue pic.twitter.com/Ild2eQ8Kmb— ᵀʰᵒ̃ʳ (@iTweetStorm_) July 10, 2023 Aao guys ek game ho Jaye