Webdunia - Bharat's app for daily news and videos

Install App

'സഹോദരനെ പോലെ കൂളായിരിക്കട്ടെ', മാളവികയ്ക്ക് പിറന്നാള്‍ ആശംസകളുമായി ജയറാമും കാളിദാസും

കെ ആര്‍ അനൂപ്
ശനി, 20 മാര്‍ച്ച് 2021 (15:00 IST)
മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും മകള്‍ മാളവികയുടെ ജന്മദിനമാണ് ഇന്ന്. പാര്‍വതിയും ജയറാമും കാളിദാസും രാവിലെ തന്നെ തങ്ങളുടെ പ്രിയപ്പെട്ട ചക്കിയ്ക്ക് ആശംസകള്‍ നേര്‍ന്നു. അനിയത്തിക്ക് രസകരമായ ഒരു ആശംസയാണ് കാളിദാസ് കുറിച്ചത്.
 
'നിന്റെ ജന്മദിനം നിന്റെ സഹോദരനെ പോലെ കൂളായിരിക്കട്ടെ'-മാളവികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കാളിദാസ് കുറിച്ചു.
 
 മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും കാളിദാസ് സജീവമായതോടെ മാളവികയുടെ സിനിമാ പ്രവേശനം എപ്പോഴാണെന്ന് ചോദ്യം ആരാധകരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ തനിക്ക് സിനിമയേക്കാള്‍ കൂടുതല്‍ ഇഷ്ടം മോഡലിംഗിനോടാണെന്ന് മാളവിക പറഞ്ഞിട്ടുണ്ട്. ചില പരസ്യങ്ങളില്‍ താരപുത്രി പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവിക തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട്: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരത്ത് കേടായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി വിദഗ്ധ സംഘമെത്തി

ഉത്തരേന്ത്യയിലെ കനത്ത പേമാരി: ഹിമാചലില്‍ മാത്രം 78 മരണം, 37 പേരെ കാണാനില്ല

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

അടുത്ത ലേഖനം
Show comments