സിനിമയ്ക്കപ്പുറം സൗഹൃദം കാത്തു സൂക്ഷിക്കുന്ന താരങ്ങളാണ് ജയറാമും റഹ്‌മാനും. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും നല്ല അടുപ്പമാണ്.പാര്‍വതിയും കാളിദാസും മാളവികയും റഹ്‌മാന്റെ കുടുംബത്തിലെ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തി.റഹ്‌മാന്റെ ഭാര്യ മെഹറുന്നീസ, മക്കളായ റുഷ്ദ, അലീഷ എന്നിവര്‍ക്കൊപ്പം ജയറാമിന്റെ കുടുംബം സൗഹൃദം പങ്കിടുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
റഹ്‌മാന്റെ മകള്‍ റുഷ്ദ റഹ്‌മാന്റെ വിവാഹം ഡിസംബറിലായിരുന്നു കഴിഞ്ഞത്.അല്‍താഫ് നവാബാണ് റുഷ്ദയുടെ ഭര്‍ത്താവ്.