Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്ക് പ്രിയം 369, മോഹൻലാലിനു 2255; പണ്ട് മിമിക്രി അവതരിപ്പിക്കാൻ പൊയ്‌ക്കൊണ്ടിരുന്ന ബസിന്റെ നമ്പർ സ്വന്തമാക്കിയ നടൻ, 1122 ആരുടെ ഭാഗ്യനമ്പർ ആണെന്ന് അറിയാമോ?

അനു മുരളി
ചൊവ്വ, 28 ഏപ്രില്‍ 2020 (14:59 IST)
മലയാള സിനിമയിൽ വാഹനങ്ങളോട് കമ്പമുള്ള നിരവധി താരങ്ങളുണ്ട്. പുത്തൻ മോഡലുകൾസ്വന്തമാക്കാനും ഇക്കൂട്ടർക്ക് വലിയ കാലതാമസമൊന്നുമില്ല. അത്തരത്തില്‍ ഇവര്‍ക്ക് ഒക്കെ ഭാഗ്യനമ്പരും ഉണ്ട്. 369 ആണ് മമ്മൂട്ടിയുടെ വാഹനങ്ങളുടെ നമ്പര്‍ ആണ്. 2255 ആണ് മോഹന്‍ലാലിന്റേത്. ഇതുപോലെ നടന്‍ ജയസൂര്യയ്ക്കും ഉണ്ട് ഒരു ഭാഗ്യമ്പര്‍ 1122. 
 
മറ്റ് താരങ്ങള്‍ക്ക് ഇഷ്ട നമ്പർ സ്വന്തമാക്കാൻ എന്നപോലെ ജയസൂര്യയുടെ ഇഷ്ട നമ്പരിനു പിന്നിലും ഒരു കഥയുണ്ട്. കുറച്ച് വർഷങ്ങൾ പിന്നോട്ട് സഞ്ചരിക്കുന്ന ഒരു കഥ. ജയസൂര്യ തന്നെയാണ് ഈ കഥ വെളിപ്പെടുത്തിയത്. ജയസൂര്യ പണ്ട് കോട്ടയം നസീറിന്റെ ട്രൂപ്പിൽ മിമിക്രി അവതരിപ്പിക്കുമായിരുന്നു. മിമിക്രിയിൽ നിന്നുമാണ് ജയസൂര്യ സിനിമയിലേക്ക് കടന്നു വന്നത്. 
 
അന്നൊക്കെ ജയസൂര്യ മിമിക്രി കഴിഞ്ഞ് കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് ബസിനായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. അന്ന് സഞ്ചരിച്ച ബസിന്റെ നമ്പറായിരുന്നു 1122. പ്രോഗ്രാം കഴിഞ്ഞ് സ്ഥിരമായി വീട്ടില്‍ പൊയ്‌ക്കൊണ്ടിരുന്ന ബസിന്റെ നമ്പറാണ് പിന്നീട് ഇഷ്ട നമ്പറായി ജയസൂര്യ തിരഞ്ഞെടുത്തത്. ഇന്ന് തന്റെ എല്ലാ വാഹനങ്ങള്‍ക്കും ആ നമ്പറാണെന്നും ജയസൂര്യ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments