സിനിമ നടന്റെ മകള്‍, താരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
വ്യാഴം, 2 ജൂണ്‍ 2022 (15:34 IST)
ജയസൂര്യയുടെ മക്കളാണ് അദ്വൈതും വേദയും.വേദ ചേട്ടനെ വെല്ലുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറാണ്. ഫാഷന്‍ ഡിസൈനര്‍ കൂടിയായ അമ്മ സരിതയെ മോഡലാക്കി ഫാഷന്‍ ഫോട്ടോസ് വേദ എടുക്കാറുണ്ട്.
 
 വേദ സോഷ്യല്‍ മീഡിയയില്‍ താരമാണ്.തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ഇടയ്ക്കിടെ വേദ എത്താറുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Veda Jayasurya (@veda.jayasurya)

ജയസൂര്യയും ഭാര്യ സരിതയും തങ്ങളുടെ മകളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയുടെ വീഡിയോകള്‍ താരാ ദമ്പതിമാര്‍ പങ്കിടാറുണ്ട്. അതേ സമയം മകന്‍ അദ്വൈത് അഭിനയത്തിലും സംവിധാനത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂർ പൂരം: കനത്ത ചൂടിനെ പ്രതിരോധിക്കാൻ മുൻകരുതൽ വേണം

വാൽപ്പാറയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു

നിതിന്‍ രാജിനെ 98 തവണ വിളിച്ച് ഭീഷണിപ്പെടുത്തി 'ഇന്‍സ്റ്റ പേ'യ്ക്കെതിരെ കേസ്

ചുട്ടുപൊള്ളി കേരളം; രാവിലെ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ടു വെയിൽ ഏൽക്കരുത്

പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ തെറ്റിച്ച സംഭവം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജീവനക്കാരുടെ സംഘടന

അടുത്ത ലേഖനം
Show comments