Webdunia - Bharat's app for daily news and videos

Install App

മമ്മൂക്കയുമായി സിനിമയുണ്ടാകും, സ്വപ്ന സിനിമയെ പറ്റി ജീത്തു ജോസഫ്

Webdunia
ഞായര്‍, 22 മെയ് 2022 (10:14 IST)
മോഹൻലാൽ നായകനായെത്തിയ ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യയെങ്ങും ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ജീത്തു ജോസഫ്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും സാന്നിധ്യം അറിയിച്ച ജീത്തു ജോസഫിന്റെ മറ്റൊരു സിനിമ കൂടി റിലീസ് ആയിരിക്കുകയാണ്.
 
ഈ അവസരത്തിൽ മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യണം എന്നുള്ളത് തന്റെ നടക്കാത്ത സ്വപ്നമായി തുടരുകയാണെന്ന് ജീത്തു പറയുന്നു.
 
മമ്മൂക്കയുമായുള്ള സിനിമ തീർച്ചയായും എന്റെ പ്ലാനിൽ ഉണ്ട്. ഇപ്പോഴും നടക്കാത്ത ഒരു സ്വപ്നമാണത്. രണ്ട് മൂന്ന് കഥകൾ ആലോചിച്ചിട്ടും അത് വർക്ക് ഔട്ട് ആയില്ല. ഞാനും മമ്മൂക്കയുമൊത്ത് ഒരു സിനിമ വരുന്നു എന്ന് പറയുമ്പോൾ തന്നെ വലിയ പ്രതീക്ഷകളാകും ചിത്രത്തെ പറ്റി ഉണ്ടാകുന്നത്. ഒരു കഥ ആലോചനയിലുണ്ട് എന്നാൽ ഒന്നും തീരുമാനമായിട്ടില്ല ജീത്തു ജോസഫ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments