Webdunia - Bharat's app for daily news and videos

Install App

ഈ ദീപാവലി ആര്‍ക്കൊപ്പം ? ജപ്പാനോ ജിഗര്‍തണ്ഡയോ കളക്ഷനില്‍ മുന്നില്‍,രണ്ട് ചിത്രങ്ങളും വലിയ ഓപ്പണിംഗ് നേടിയിട്ടില്ല

കെ ആര്‍ അനൂപ്
ശനി, 11 നവം‌ബര്‍ 2023 (13:13 IST)
ദീപാവലി ആഘോഷമാക്കാന്‍ ആയി രണ്ട് തമിഴ് ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തിയത്.കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗര്‍തണ്ഡ ഡബിള്‍ എക്‌സും കാര്‍ത്തിയുടെ ജപ്പാനും കഴിഞ്ഞ ദിവസം റിലീസായി. ദീപാവലിക്ക് എത്തിയ രണ്ട് ചിത്രങ്ങളും വലിയ ഓപ്പണിംഗ്
 നേടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ജപ്പാന്‍ ആദ്യദിനത്തില്‍ 2.4 കോടി രൂപയാണ് നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.വാരന്ത്യത്തില്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ ആകുമെന്ന് പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.
 
റിലീസ് ദിവസം ജിഗര്‍തണ്ഡ ഡബിള്‍ എക്‌സ് ആഭ്യന്തര ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത് രണ്ടു കോടിയാണ്. ചിത്രത്തിലെ മികച്ച മൗത്ത് പബ്ലിസിറ്റി കിട്ടിയിട്ടുമുണ്ട്. വൈകാതെ തന്നെ മികച്ച കളക്ഷനിലേക്ക് സിനിമ കുതിക്കും എന്ന് ഉറപ്പാണ്.
 
 ജിഗര്‍തണ്ഡ ഡബിള്‍ എക്‌സിന് റിലീസ് ദിനത്തില്‍ 26.27% തീയറ്റര്‍ ഒക്യൂപെന്‍സിയാണ് ലഭിച്ചത്. ജപ്പാന്‍ സിനിമയ്ക്ക് ആകട്ടെ 25.42% തീയറ്റര്‍ ഒക്യൂപെന്‍സിയാണ് കിട്ടിയത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments