Select Your Language

Notifications

webdunia
webdunia
webdunia
webdunia

20 വര്‍ഷങ്ങള്‍ ഒന്നിച്ച്, വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യക്കൊപ്പം നിര്‍മ്മാതാവ് ജോബി ജോര്‍ജ്

20 വര്‍ഷങ്ങള്‍ ഒന്നിച്ച്, വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യക്കൊപ്പം നിര്‍മ്മാതാവ് ജോബി ജോര്‍ജ്

കെ ആര്‍ അനൂപ്

, വെള്ളി, 21 ഏപ്രില്‍ 2023 (09:14 IST)
ഇരുപതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഭാര്യ സുനിക്ക് ആശംസകളും അദ്ദേഹം നേര്‍ന്നു.
 
'ഇരുപത് വര്‍ഷങ്ങള്‍ എന്നോടൊപ്പം എങ്ങനെ?????? പക്ഷെ നിനക്ക് മാത്രം സാധിക്കുന്ന ഒരു കാര്യമായിരുന്നു എന്നോടൊപ്പമുള്ള ഇ യാത്ര.... എന്നിലെ എന്നെ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ സാധിച്ചു എന്നുള്ളത് നിന്റെ വലിപ്പമായി ഞാന്‍ കാണുന്നു ഭാര്യേ.... അപ്പോള്‍ ഇതുപോലെ ജീവിത യാത്രയുടെ അങ്ങേയറ്റംവരെ ഒന്നിച്ചോടാന്‍ സര്‍വേശ്വരന്‍ ശക്തി പകരട്ടെ... സ്‌നേഹം'-ജോബി ജോര്‍ജ് കുറിച്ചു.
 
ആന്‍മരിയ കലിപ്പിലാണ്, വെയില്‍, അബ്രഹാമിന്റെ സന്തതികള്‍, കാവല്‍, ഷൈലോക്ക് തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ജോബി ജോര്‍ജ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തിലെ വമ്പന്‍ താരനിര,2018 മെയ് അഞ്ചിന് തിയേറ്ററുകളിലേക്ക്