Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിന്ദിയിലും തെലുങ്കിലും ഒന്നിച്ചെത്തും, ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടാന്‍ ബീസ്റ്റിലെ മൊഴിമാറ്റ ഗാനങ്ങള്‍ !

ഹിന്ദിയിലും തെലുങ്കിലും ഒന്നിച്ചെത്തും, ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടാന്‍ ബീസ്റ്റിലെ മൊഴിമാറ്റ ഗാനങ്ങള്‍ !

കെ ആര്‍ അനൂപ്

, ചൊവ്വ, 5 ഏപ്രില്‍ 2022 (15:04 IST)
കഴിഞ്ഞദിവസം തെലുങ്ക്, ഹിന്ദി പതിപ്പിലെ അറബിക് കുത്ത് ഗാനം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ബീസ്റ്റിലെ ഓരോ ഗാനങ്ങളായി തമിഴിന് പുറമേ തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.ജോളിയോ എന്ന് തുടങ്ങുന്ന പാട്ടിന്റെ ഹിന്ദി തെലുങ്ക് വേര്‍ഷന്‍ നാളെയെത്തും. വൈകുന്നേരം 6 മണിക്കാണ് റിലീസ്.
ബീസ്റ്റിലെ അറബിക് കുത്ത് ഗാനം 263 മില്യണ്‍ ആളുകളാണ് യൂട്യൂബില്‍ മാത്രം കണ്ടത്.5.5 മില്യണ്‍ ലൈക്കും വിജയുടെ പാട്ട് ലഭിച്ചു.ഫെബ്രുവരി 14നാണ് ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിര്‍മ്മാതാവിന് കോടികള്‍ ലാഭമുണ്ടാക്കിയ മമ്മൂട്ടി ചിത്രം,'ഇമ്മാനുവല്‍' പുറത്തിറങ്ങി 9 വര്‍ഷങ്ങള്‍