Webdunia - Bharat's app for daily news and videos

Install App

ട്രോളര്‍മാരെപ്പേടിച്ച്‌ ഓടിരക്ഷപ്പെട്ടു, തല്‍ക്കാലത്തേക്ക് നിര്‍ത്തുന്നു - ജോയ് മാത്യൂവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് വൈറലാകുന്നു

ട്രോളര്‍മാരെപ്പേടിച്ച്‌ ജോയ് മാത്യൂ ഓടിരക്ഷപ്പെട്ടു

Webdunia
വ്യാഴം, 2 മാര്‍ച്ച് 2017 (19:11 IST)
തെറ്റിദ്ധരിപ്പിക്കുന്ന ട്രോളന്മാരെയും ഓണ്‍ലൈന്‍ പത്രക്കാരെയും സഹിക്കാന്‍ വയ്യാത്തതിനാല്‍ തല്‍ക്കാലത്തേക്ക് ഫേസ്‌ബുക്ക് പ്രതികരണങ്ങള്‍ നിര്‍ത്തുന്നുവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യൂ. ഒരറിയിപ്പുണ്ടാകുന്നതുവരെ എന്റെ ഫേസ്‌ബുക്ക്‌ പ്രതികരണങ്ങൾ നിർത്തുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ജോയ്‌ മാത്യൂവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

പ്രതികരണങ്ങൾക്ക്‌ തൽക്കാലം വിട

ആദ്യമേ പറയട്ടെ പേടി എനിക്ക്‌ പരിചയമില്ലാത്ത ഒന്നാണു എന്നാൽ
"ശല്യം "എന്നത്‌ എനിക്ക്‌ സഹിക്കവയ്യാത്ത ഒന്നും.

എഴുതുന്ന വിഷയങ്ങളിൽ നിന്നും അവരവർക്ക്‌ ആവശ്യമുള്ളത്‌ മുറിച്ചെടുത്തു ട്രോളുകൾ ഉണ്ടാക്കി
മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന ട്രൊളന്മാരെയും ഓൺലൈൻ പത്രക്കാരുടേയും ശല്യം സഹിക്കവയ്യാത്തതിനാൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ എന്റെ ഫേസ്‌ ബുക്ക്‌ പ്രതികരണങ്ങൾ നിർത്തുന്നു
ട്രോളന്മാർക്ക്‌ ഉപയോഗിക്കാനായി
ഒരു വാചകം കൂടി ഇവിടെ സമർപ്പിക്കട്ടെ :

ട്രോളന്മാരെപ്പേടിച്ച്‌ ജോയ് മാത്യു
ഓടിരക്ഷപ്പെട്ടു
ഓടിരക്ഷപ്പെട്ടു.

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി

പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍; പാക്കിസ്ഥാനില്‍ നിന്നുള്ള 16 യൂട്യൂബ് ചാനലുകളും നിരോധിച്ചു

പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; തുര്‍ക്കിയുടെ ഹെര്‍ക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനില്‍

പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ പിന്തുണയ്ക്കും, ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ചൈന

ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാന്‍: അസറുദ്ദീന്‍ ഉവൈസി

അടുത്ത ലേഖനം
Show comments