Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നലെ ചില കേബിൾ പണിക്കാർ ഒരു പോസ്റ്റ് കുഴിച്ചു, പക്ഷേ ഇന്ന് രാവിലെ അത് കാണാനുമില്ല; വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ ജൂഡ് ആന്റണി

ഡബ്ല്യു.സി.സിയെ ട്രോളി ജൂഡ് ആന്റണി

Jude Anthany Joseph
കൊച്ചി , ബുധന്‍, 3 ജനുവരി 2018 (09:54 IST)
വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ പരിഹാസവുമായി ജൂഡ് ആന്റണി. കസബ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിക്കുകയും അതിന്റെ ദിലീപിന്റെ പ്രവൃത്തിയോടൊപ്പം താരതമ്യം ചെയ്യുകയും ചെയ്ത ഒരു ലേഖനം ഡബ്ല്യു.സി.സി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ലേഖനത്തിനെതിരെയുള്ള പ്രതികരണങ്ങള്‍ കടുത്ത ഭാഷയില്‍ എത്തിയതോടേ ലേഖനം പേജില്‍നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഈ സംഭവത്തെ ട്രോളിയാണ് സംവിധായകനും നടനുമായ ജൂഡ് ആന്റണി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്. 
 
ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്;-
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ വീണ്ടും ടോണി കുരിശിങ്കലായെത്തുന്നു; രക്ഷകനായി മമ്മൂട്ടിയും?!