Webdunia - Bharat's app for daily news and videos

Install App

അച്ഛനെപ്പോലെ തന്നെ, ധര്‍മ്മജന്റെ മകളെ കണ്ടപ്പോള്‍ ആരാധകര്‍, നടന്റെ കുടുംബ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ശനി, 2 മാര്‍ച്ച് 2024 (13:11 IST)
Dharmajan Bolgatty
രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സിനിമ തിരക്കുകള്‍ കഴിഞ്ഞാല്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടമുള്ള ആളാണ് നടന്‍. വൈഗ, വേദ എന്നീ രണ്ട് പെണ്മക്കളാണ് ധര്‍മ്മജന്.അനുജയാണ് ഭാര്യ.രമേശ് പിഷാരടിയാണത്രെ ധര്‍മജന്റെ മക്കള്‍ക്ക് പേരിട്ടത്.
 
10 വര്‍ഷത്തില്‍ കൂടുതലായി മലയാള സിനിമയില്‍ ഹാസ്യ നടനായി ധര്‍മ്മജന്‍ ഉണ്ട്.മകള്‍ വേദ അച്ഛന്‍ ഒപ്പം സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dharmajan Bolgatty (@dharmajanbolgattyofficial)

ഇപ്പോഴിതാ മകളുടെ  ചിത്രം പങ്കുവെച്ചിരിക്കുകയാണ് ധര്‍മ്മജന്‍. ചിത്രം കണ്ടപ്പോള്‍ മകള്‍ അച്ഛനെ പോലെ തന്നെ ആണെന്നാണ് ആരാധകര്‍ പറയുന്നത്. ധര്‍മ്മജനുമായി അത്രയ്ക്ക് മുഖസാദൃശ്യമുണ്ട് മകള്‍ക്ക്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dharmajan Bolgatty (@dharmajanbolgattyofficial)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dharmajan Bolgatty (@dharmajanbolgattyofficial)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dharmajan Bolgatty (@dharmajanbolgattyofficial)

 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മുന്‍ പ്രതിപക്ഷ നേതാവും?; സതീശന്‍-ചെന്നിത്തല മത്സരത്തിനു സൂചന നല്‍കി മുരളീധരന്‍

K.Sudhakaran vs VD Satheesan: സുധാകരന്‍ മുഖ്യമന്ത്രി കസേരയ്ക്ക് അവകാശവാദം ഉന്നയിക്കുമെന്ന പേടി, 'ജനകീയനല്ലാത്ത' പ്രസിഡന്റ് വേണം; സതീശന്‍ കരുക്കള്‍ നീക്കി

അടുത്ത ലേഖനം
Show comments